അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട : പറക്കോട് ബ്ലോക്ക് പഞ്ചായത്തിൻറെ ജെൻറെര്‍ റിസോഴ്സ് സെൻററിലേക്ക് വിമണ്‍ സ്റ്റഡീസ് /ജെൻറെര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി/ സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31ന് അകം ലഭിക്കണം.

ഫോണ്‍ : 9497592065.

Share: