സൗജന്യ തൊഴിൽ പരിശീലനം

Share:

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 വയസിനും 45 വയസിനും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്ക് ഓഗസ്റ്റ് എട്ടുമുതൽ ആരംഭിക്കുന്ന 13 ദിവസത്തെ സി.സി.ടി.വി. ടെക്നീഷൻ എന്ന കോഴ്‌സിലേക് സൗജന്യമായി പരിശീലനം നൽകുന്നു.

ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തുകൊടുക്കും.

രജിസ്റ്റർ ചെയ്യുവാനായി ഓഗസ്റ്റ് എട്ടിനു മുമ്പ് ബന്ധപ്പെടുക. 0481-2303307,2303306

ഇമെയിൽ:  rsetiktm@sbi.co.in

Share: