വനഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

വന ഗവേഷണ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവില്‍ നിയമിക്കുന്നതിന് ജൂണ്‍ 11ന് രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെതൃശൂര്‍ പീച്ചിയിലുളള ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വെബ്‌സൈറ്റ്: www.kfri.res.in