വന ഗവേഷണ സ്ഥാപനത്തില്‍ താത്ക്കാലിക ഒഴിവ്

Share:

കേരള വന ഗവേഷണ സ്ഥാപനത്തില്‍ മൂന്നു പ്രോജക്ട് കണ്‍സള്‍ട്ടന്റിന്റേയും ഒരു പ്രോജക്ട് ഫെലോയുടെയും താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രോജക്ട് ഫെലോ ഒഴിവില്‍ 15 ന് രാവിലെ 10 നും പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഒഴിവില്‍ 16 ന് രാവിലെ 10 നും കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
വിശദ വിവരം www.kfri.res.in ല്‍ ലഭിക്കും.

Share: