ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ : 95 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ

Share:

മും​​​​​ബൈ നേ​​​​​വ​​​​​ൽ ഡോ​​​​​ക്ക്‌​​​​​യാ​​​​​ർ​​​​​ഡി​​​​​ൽ ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 95 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്  അ​​​​​പേ​​​​​ക്ഷ​​ ക്ഷ​​​​​ണി​​​​​ച്ചു.

യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/ ത​​​​​ത്തു​​​​​ല്യം.

പ്രാ​​​​​യം: 2018 മേ​​​​​യ് 25ന് 18- 25. ​​​​​എ​​​​​സ്ടി​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​വും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്ന് വ​​​​​ർ​​​​​ഷ​​​​​വും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക് ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​തു മൂ​​​​​ന്ന് വ​​​​​ർ​​​​​ഷ​​​​​വും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്കു ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​വും ഉ‍യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

ഉ​​​​​യ​​​​​രം:165 സെ​​​​​മീ. എ​​​​​സ്‌​​​​​ടി​​​​​ക്കാ​​​​​ർ​​​​​ക്ക് 2.5 സെ​​​​​മീ ഇ​​​​​ള​​​​​വ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കും.
നെ​​​​​ഞ്ച​​​​​ള​​​​​വ്: 81. 5 സെ​​​​​മീ വ​​​​​രെ വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ണം.
ഭാ​​​​​രം: ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് 50 കി​​​​​ലോ ഗ്രാം.

​​​​​ശാ​​​​​രീ​​​​​രി​​​​​ക​​​​​ക്ഷ​​​​​മ​​​​​താ പ​​​​​രീ​​​​​ക്ഷയി​​​​​ൽ 63.5 കി​​​​​ലോ​​​​​ഗ്രാം ഭാ​​​​​രം 95 സെ​​​​​ക്ക​​​​​ൻ​​​​​ഡ് കൊ​​​​​ണ്ട് 183 മീ​​​​​റ്റ​​​​​ർ ദൂ​​​​​രം ചു​​​​​മ​​​​​ന്നെ​​​​​ത്തി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ണം. 2.7 മീ​​​​​റ്റ​​​​​ർ ലോം​​​​​ഗ് ജം​​​​​പ്, മൂ​​​​​ന്ന് മീ​​​​​റ്റ​​​​​ർ റോ​​​​​പ്പ് ക്ലൈ​​​​​ന്പിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​യു​​​​​മു​​​​​ണ്ടാ​​​​​വും.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ​​​​​യ്ക്ക് ജ​​​​​ന​​​​​റ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് റി​​​​​സ​​​​​ണിം​​​​​ഗ്, ന്യൂ​​​​​മ​​​​​റി​​​​​ക്ക​​​​​ൽ ആ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ്, ജ​​​​​ന​​​​​റ​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ്, ജ​​​​​ന​​​​​റ​​​​​ൽ അ​​​​​വേ​​​​​ർ​​​​​ന​​​​​സ്, ജ​​​​​ന​​​​​റ​​​​​ൽ അ​​​​​വേ​​​​​ർ​​​​​ന​​​​​സ് ഓ​​​​​ൺ ഫ​​​​​യ​​​​​ർ ഫൈ​​​​​റ്റിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 20 മാ​​​​​ർ​​​​​ക്കി​​​​​ന് വീ​​​​​ത​​​​​മു​​​​​ള്ള ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​വും.

എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ​​​​​യാ​​​​​ണ് ശാ​​​​​രീ​​​​​രി​​​​​ക​​​​​ക്ഷ​​​​​മ​​​​​താ പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ക്കു​​​​​ക.

അ​​​​​പേ​​​​​ക്ഷ: www.bhartiseva.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.
ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ ഒ​​​​​പ്പും പാ​​​​​സ്‌​​​​​പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ഫോ​​​​​ട്ടോ​​​​​യും യോ​​​​​ഗ്യ​​​​​ത, പ്രാ​​​​​യം, ജാ​​​​​തി/​​​​​സം​​​​​വ​​​​​ര​​​​​ണം (ബാ​​​​​ധ​​​​​ക​​​​​മാ​​​​​യ​​​​​വ​​​​​ർ) എ​​​​​ന്നി​​​​​വ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളും അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മേ​​​​​യ് 25.

Share: