വിമുക്തഭടന്മാർക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം

കൊച്ചി: വിമുക്തഭടന്മാരുടെ നിരവധി ഒഴിവുകള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഉളളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. തത്പരരായ വിമുക്തഭടന്മാര്‍ www.cochinshipyard.com വെബ്‌സൈറ്റിലോ അല്ലെങ്കില്‍ career@cochinshipyard.com ഇ-മെയില്‍ ഐഡിയിലോ അപേക്ഷകള്‍ ഫെബ്രുവരി 13-ന് മുമ്പായി ഓണ്‍ലൈനായി നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.