വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങളിലുള്ള അവസരങ്ങളിലേയ്ക്ക് വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുളള വിമുക്തഭടന്മാര്‍ www.dgrindia.com എന്ന വെബ്‌സൈറ്റ് പരിശോധിക്കുകയോ dgrddemp@desw.gov.in അല്ലെങ്കില്‍ dgrjdit@gmial.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.