ഇ.പി.എഫ്.ഒ.യില്‍ 2189 ഒഴിവുകള്‍: ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

Share:

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (EPFO ) ബിരുദധാരികള്‍ക്ക് അവസരം. 2189 ഒഴിവുകളാണുള്ളത്.കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഒഴിവുണ്ട്.

തസ്തിക: സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റൻറ്
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം/തത്തുല്യം. ഡേറ്റ എന്‍ട്രി വര്‍ക്കില്‍ മണിക്കൂറില്‍ 5000 കീ സ്പീഡുണ്ടായിരിക്കണം.
ശമ്പളം: 25,500 രൂപ
കൂടാതെ അലവന്‍സുകളും.
പ്രായം: 2019 ജൂലായ് 21-ന് 18-27 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും….
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.epfindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി – ജൂലായ് 21.

Tagsepfo
Share: