എൻജിനിയർ: വാക് ഇൻ ഇൻറർവ്യൂ

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ സയൻസ് പാർക്കുകളിലെ എൻജിനിയർ തസ്തികകളിൽ വാക് ഇൻ ഇൻറർവ്യൂ നടത്തും.
നവംബർ 2 രാവിലെ 11 നാണ് ഇൻറർവ്യൂ.
കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in