എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് സൈ​​​​ന്യ​​​​ത്തി​​​​ല്‍ അവസരം

Share:

ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി​​​( ഡെ​​​റാ​​​ഡൂൺ ) ടെ​​​ക്നി​​​ക്ക​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത.

അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക്  അ​​​പേ​​​ക്ഷി​​​ക്കാം.

ഒഴിവുകൾ: 40
49 ആ​​​ഴ്ച​​​യി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ശേ​​​ഷം ലെ​​​ഫ്റ്റ​​​ന​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.
പ​​​രി​​​ശീ​​​ല​​​ന സ​​​മ​​​യ​​​ത്തു​​​ള്ള സ്റ്റെ​​​പ്പ​​​ൻ​​​ഡ്: 56,100 രൂ​​​പ.

ഒ​​​ഴി​​​വു​​​ക​​​ൾ: സി​​​വി​​​ൽ ആ​​​ൻ​​​ഡ് ബി​​​ൽ​​​ഡിം​​​ഗ് ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി- 11,

മെ​​​ക്കാ​​​നി​​​ക്ക​​​ൽ- 03 ,

ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ/​​​ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്- 04,

കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​കം​​​പ്യൂ​​​ട്ട​​​ർ ടെ​​​ക്നോ​​​ള​​​ജി/​​​എം​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്- 09,

ഐ​​​ടി- മൂ​​​ന്ന്, ഇ​​​ല‌​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- 01,

സാ​​​റ്റ​​​ലൈ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ- 01,

എ​​​യ​​​റോ​​​നോ​​​ട്ടി​​​ക്ക​​​ൽ/​​​എ​​​യ്റോ​​​സ്പേ​​​സ്/​​​എ​​​വി​​​യോ​​​ണി​​​ക്സ്- മൂ​​​ന്ന്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- 01,

ടെ​​​ക്സ്റ്റൈ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- 01.

പ്രാ​​​യ​​​പ​​​രി​​​ധി: 20- 27 വ​​​യ​​​സ്. 1994 ജൂ​​​ലൈ ര​​​ണ്ടി​​​നും 2001 ജൂ​​​ലൈ ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ) ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് : അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഷോ​​​​ര്‍​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ര്‍​വ്യൂ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

അ​​​​പേ​​​​ക്ഷ- www.joinindianarmy.nic.in​​​ എന്ന വെബ് സൈറ്റിലൂടെ ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.
ഓ​​​​ണ്‍​ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ല്‍ അ​​​​തി​​​​ന്‍റെ പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ക്ക​​​​ണം. ഒ​​​​രു പ്രി​​​​ന്‍റൗ​​​​ട്ട് പൂ​​​​രി​​​​പ്പി​​​​ച്ച് ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സ​​​​റെ​​​​ക്കൊ​​​​ണ്ടു സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി നി​​​​ര്‍​ദി​​​​ഷ്ട​​​​സ്ഥ​​​​ല​​​​ത്ത് ഫോ​​​​ട്ടോ​​​​യും ഒ​​​​ട്ടി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ സ​​​​ഹി​​​​തം അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നു ക്ഷ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കണം.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ www.joinindiaarmy.nic.in എന്ന വെ​​​ബ്സൈറ്റിൽ ലഭിക്കും.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: മാ​​​ർ​​​ച്ച് 26.

Share: