എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്, ആ​​​​ര്‍ക്കി​​​​ടെ​​​​ക്ട്

Share:

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്, ആ​​​​ര്‍ക്കി​​​​ടെ​​​​ക്ട് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​യി​​​​ല്‍ ഗേ​​​​റ്റ് – 2018 സ്‌​​​​കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നതിന് അപേക്ഷ ക്ഷണിച്ചു.. സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ 100, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ല്‍ 100, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്‌​​​​സ് 330, ആ​​​​ര്‍ക്കി​​​​ടെ​​​​ക്ച​​​​റി​​​​ല്‍ 12 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍.

ഗേ​​​​റ്റി​​​​ന് പു​​​​റ​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് വേ​​​​ണ്ട യോ​​​​ഗ്യ​​​​ത​​​​ക​​​​ള്‍:

ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് (എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍- സി​​​​വി​​​​ല്‍): സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ റെ​​​​ഗു​​​​ല​​​​ര്‍ ബി​​​​രു​​​​ദം.

ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് (എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ): ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ റെ​​​​ഗു​​​​ല​​​​ർ ബി​​​​രു​​​​ദം.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് (എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്): ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്/​​​​ടെ​​​​ലി ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സി​​​​ൽ സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ റെ​​​​ഗു​​​​ല​​​​ർ ബി​​​​രു​​​​ദം.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് (ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ): ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​റി​​​​ൽ ബി​​​​രു​​​​ദ​​​​വും കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​റി​​​​ൽ ര​​​​ജ​​​​സ്ട്രേ​​​​ഷ​​​​നും.

പ്രാ​​​​യം: ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 27 വ​​​​യ​​​​സും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 30 വ​​​​യ​​​​സും എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 32 വ​​​​യ​​​​സു​​​​മാ​​​​ണ് ഉ‍യ​​​​ർ​​​​ന്ന​​​​പ്രാ​​​​യ​​​​പ​​​​രി​​​​ധി. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്കും ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

2018 ഏ​​​​പ്രി​​​​ൽ 30 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 300 രൂ​​​​പ. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി വേ​​​​ണം പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​ൻ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​രും വ​​​​നി​​​​ത​​​​ക​​​​ളും ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.aai.aero എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും സാ​​​​ധു​​​​വാ​​​​യി ഇ-​​​​മെ​​​​യി​​​​ൽ ഐ​​​​ഡി ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഫോ​​​​ട്ടോ​​​​യും ഒ​​​​പ്പും സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 28.

Share: