ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഒഴിവ്

266
0
Share:

മലപ്പുറം: ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ഒക്‌ടോബര്‍ 10ന് രാവിലെ 10.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ നിര്‍മ്മിതി കേന്ദ്രം ഓഫീസില്‍ എത്തണം.

ഫോണ്‍ 0483 2735594.

Share: