ഇ ഇ ജി ടെക്നിഷ്യന്‍ ഒഴിവ്

Share:

കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ ഇ ജി ടെക്നിഷ്യന്‍ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്.

യോഗ്യത:  പ്ലസ്ടു, ന്യൂറോടെക്‌നോളജിയില്‍ ഉള്ള പാരാമെഡിക്കല്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ .
പ്രായപരിധി: 41 വയസ്സ് (നിയമാനുസൃത ഇളവ് ബാധകം).
താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളില്‍ ജൂലൈ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

Share: