റെ​യി​ൽ​വേ​യി​ൽ അ​പ്ര​ന്‍റി​സ് : 2792 ഒ​ഴി​വു​കൾ​

Share:

2792 അ​പ്ര​ന്‍റി​സ് ഒ​ഴി​വു​ക​ളി​ലേ​ക്ക് ഈ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലു​മാ​ണ് നി​യ​മ​നം.

ഹൗ​റ-659, സി​യാ​ൽ​ദാ- 526, മാ​ൽ​ഡ-101, അ​സാ​ൻ​സോ​ൾ- 412, കാ​ഞ്ച​റ​പാ​റ- 206, ലി​ലു​വ- 204, ജ​മാ​ൽ​പു​ർ- 684.

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: ഫി​റ്റ​ർ, വെ​ൽ​ഡ​ർ മെ​ക്കാ​നി​ക്ക​ൽ (മോ​ട്ട​ർ വെ​ഹി​ക്കി​ൾ, ഡീ​സ​ൽ), ബ്ലാ​ക്ക്സ്മി​ത്ത്, കാ​ർ​പെ​ന്‍റ​ർ, പെ​യി​ന്‍റ​ർ, ലൈ​ൻ​മാ​ൻ (ജ​ന​റ​ൽ), വ​യ​ർ​മാ​ൻ, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ഡ് എ.​സി. മെ​ക്കാ​നി​ക്ക്, ഇ​ല​ക്ട്രീ​ഷ്യ​ൻ, മെ​ക്കാ​നി​ക്ക് മെ​ഷീ​ൻ ടൂ​ൾ​സ്, ട​ർ​ണ​ർ, വെ​ൽ​ഡ​ർ (ജി &​ഇ), ഇ​ല​ക്ട്രീ​ഷ്യ​ൻ, മെ​ഷി​നി​സ്റ്റ്.

യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എ​ൻ​സി​വി​ടി/ എ​സ്്സി​വി​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ്.

പ്രാ​യ​പ​രി​ധി: 15 വ​യ​സ് പൂ​ർ​ത്തി​യാ​ക്കു​ക​യും 24 വ​യ​സ് ക​വി​യാ​നും പാടി​ല്ല.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.rrcer.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി:  ഏ​പ്രി​ൽ 04.

Share: