സ്‌പോട്ട് അഡ്മിഷന്‍

211
0
Share:
പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ എം.ടെക് (സി.എസ്.ഇ, ഇ.സി.ഇ -സിഗ്നല്‍ പ്രോസസിംഗ്), ബി.ടെക് (റെഗുലര്‍ സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ & ഐ, ഐ.ടി), ബി.ടെക് (ലാറ്ററല്‍ എന്‍ട്രി – സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ & ഐ, ഐ.ടി) കോഴ്‌സുകളിലെ ഒഴിവുള്ള സിറ്റുകളില്‍ 19ന് രാവിലെ 1ന് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി പങ്കെടുക്കാം. വിശദവിവരങ്ങള്‍ www.lbsitw.ac.in  ല്‍ ലഭിക്കും.
ഫോണ്‍: 0471 2349232, 9447347193, 9447076711.
ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കേരള എന്‍ട്രന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ എന്‍ഒസിയുമായി ഈ മാസം 20നകം കോളജില്‍ ഹാജരാകണം.
ഫോണ്‍: 04734 231995.
Tagsspotad
Share: