ഡോക്ടർ : താല്‍ക്കാലിക ഒഴിവ്

ഇടുക്കി : കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ പി യിലേക്ക് ഡോക്ടറുടെ താല്‍ക്കാലിക ഒഴിവില്‍ ഇൻറര്‍വ്യൂ നടത്തുന്നു.
ആഗസ്റ്റ് 16ന് രാവിലെ 10.30 ന് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം .