അംഗപരിമിതര്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ്  

Share:
കോട്ടയം, എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ സെന്ററില്‍ എസ്.എസ്.എല്‍.സി. പാസ്സായ അംഗപരിമിതര്‍ക്കു വേണ്ടി ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (മൂന്നു മാസം), കമ്പ്യൂട്ടര്‍ ഫണ്ടമെന്റല്‍സ് എം.എസ് ഓഫീസ് ആന്റ് ഇന്റര്‍നെറ്റ് (മൂന്നു മാസം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യവും അര്‍ഹരായവര്‍ക്ക് യാത്രാപ്പടിയും ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820, 9446202479.
Share: