ഡയാലിസിസ് ടെക്‌നീഷ്യന്‍

Share:

കൊച്ചി :എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍, യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ഡയാലിസിസ് പരിചയം), ലാബ് ടെക്‌നീഷ്യന്‍ യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡിഎം.എല്‍.റ്റി (പ്രവൃത്തി പരിചയം) എന്നീ തസ്തികകകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ഇന്റര്‍വ്യൂ ഫെബ്രുവരി ആറിന് രാവിലെ 11-ന്.

Share: