ദന്തഡോക്ടർ നിയമനം

തൃശൂർ : മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തരോഗ വിഭാഗത്തിലേക്ക് താൽക്കാലികമായി ദന്ത ഡോക്ടറെ നിയമിക്കുന്നു.
ബി ഡി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 14 ന് വൈകീട്ട് 5 നകം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0487 2261840.