താത്ക്കാലിക ഒഴിവ്

കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് ഫസ്റ്റ് ക്ലാസ്, ബി എസ് സി ഇലക്ട്രോണിക്സ് ഫസ്റ്റ് ക്ലാസ്.
ഡിസംബര്‍ 14 രാവിലെ 10 30 ന് കോളജില്‍ അഭിമുഖം നടത്തും.
ഫോണ്‍ 0476 2623597, 8547005083, 9447488348.