ഡെമോണ്‍സ്‌ട്രേറ്റര്‍: അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂര്‍ : ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു.

അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമയും (മൂന്ന് വര്‍ഷം) കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നീ താല്‍ക്കാലിക തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ബയോഡാറ്റ ആഗസ്ത് 12 നകം fcikannur@rediffmail.com ലേക്ക് അയക്കണം.

ഫോണ്‍: 04972 706904

Share: