തിയതി നീട്ടി

ജൂലൈ 11 ല്‍ കാറ്റഗറി നം.16/2018 അനുസരിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലര്‍ക്ക്/സബ്ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തിയതി, കാലവര്‍ഷക്കെടുതി കാരണം 31 വരെ ദീര്‍ഘിപ്പിച്ചു.