ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
സാമൂഹ്യനീതി വകുപ്പില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിഎ/ബിഎസ്സി/ബി.കോം ബിരുദം, ഗവണ്‍മെന്‍റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്, വേഡ് പ്രോസസിംഗ് പരിജ്ഞാനം എന്നിവ നേടിയിട്ടുള്ള 18നും 50നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമു ള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പത്തനംതിട്ട ഡോക്ടേഴ്സ് ലെയിനില്‍ കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നവംബര്‍ 30നകം അപേക്ഷിക്കണം.
ഫോണ്‍: 04682325168.