കന്നട സി.ആര്‍.സി കോ-ഓര്‍ഡിനേറ്ററര്‍ നിയമനം
കാസർകോട് :സമഗ്രശിക്ഷ കാസര്‍കോട്, ബി.ആര്‍സി കാസര്‍കോടില്‍ ഒഴിവുള്ള കന്നട സി.ആര്‍.സി കോ-ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത: കന്നട മാധ്യമത്തില്‍ എതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബിഎഡും, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
കൂടിക്കാഴ്ച്ച: നവംബര്‍ 25 ന് രാവിലെ 10 ന് കാസര്‍കോട് ബി..ആര്‍.സി യില്‍ നടക്കും.
താല്‍പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഫോണ്‍- 04994 240390