എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

255
0
Share:

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്‌ളസ് ടു കൊമേഴ്‌സ്), മൊബൈൽ ഫോൺ റിപ്പയറിംഗ് ആന്റ് സർവീസിംഗ് (എസ്.എസ്.എൽ.സി പാസ്), 10-12 ബാച്ച് ഡിഇ ആന്റ് ഒഇ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0471-2560332, 2560333.

Share: