ഫയര്‍ & സേഫ്റ്റി , ഡിജിറ്റല്‍ ഫിലിം മേക്കിംഗ് കോഴ്‌സുകള്‍

Share:

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരം കെല്‍ട്രോണ്‍ നോളെഡ്ജ് സെന്റര്‍, ഗവ. ഐ.ടി.ഐ, ചെന്നീര്‍ക്കര,പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 8606139232/ 8075759481.ത യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422693

ഡിജിറ്റല്‍ ഫിലിം മേക്കിംഗ് കോഴ്‌സ്

കെല്‍ട്രോണ്‍ നോളഡ്ജ് സെന്റ്ററില്‍ ഈ മാസം 24 ന് ആരംഭിക്കുന്ന ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഗ്രാഫിക് ഡിസൈന്‍, ഓഡിയോ&വീഡിയോ എഡിറ്റിംഗ് എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ 22 ന് മുന്‍പ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരം ksg.keltron.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0469 2785525 , 2975525 , 8078140525.

Share: