താല്‍ക്കാലിക നിയമനം

276
0
Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.khrws.kerala.gov.in ല്‍ ലഭിക്കും.

വന ഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ജൂലായ് 31 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ മെന്റെയ്‌നിംഗ് പെര്‍മനന്റ് പ്ലോട്ട്‌സ്- ഫെയ്‌സ്- IIല്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഒക്‌ടോബര്‍ നാലിന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും

 

Share: