കണ്‍സള്‍ട്ടൻറ് നിയമനം

കൊല്ലം: പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടൻറ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.cmdkerala.net വെബ്‌സൈറ്റില്‍ ലഭിക്കും.