തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

തിരുവനന്തപുരം: എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെൻററിൽ മാർച്ചിൽ ആരംഭിക്കുന്ന Computerized Financial Accounting GST Using Tally കോഴ്‌സിലേക്ക് മാർച്ച് നാലു വരെ ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560333