കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

247
0
Share:

പത്തനം തിട്ട : മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഈ മാസം 17ന് ആരംഭിക്കുന്ന ഓട്ടോകാഡ് 2ഡി, 3ഡി, 3ഡിഎസ് മാക്‌സ്, മീഡിയ ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525.

Share: