കംപ്യൂട്ടര്‍ കോഴ്‌സുകള്‍

264
0
Share:

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളസർക്കാർസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയ്ന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളോജിസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റസ്, മെഷീൻ ലേണിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബ്ലോക്ക് ചെയിൻ, ലോട്ട്, പൈത്തോൺ, ജാവ, നെറ്റ്, പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകൾ.

വിദ്യാഭ്യാസയോഗ്യത:എസ്.എസ്.എൽ.സി പ്ലസ്ടു/ ഡിപ്ലോമ/ ബിരുദം.

വിശദവിവരങ്ങൾക്ക് ഫോൺ: 04712325154/4016555.

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പത്തനംതിട്ട : അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), ഡിറ്റിപി, വെബ് ഡിസൈന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്ക് റഗുലര്‍ / സണ്‍ഡേ ബാച്ചുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10.

ഫോണ്‍: 9526229998, 04734 229998.

Share: