തൊഴില്‍അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

Share:

കൊല്ലം : എല്‍ ബി എസ് സെൻറ്ര്‍ ഫോര്‍ സയന്‍സ് ആൻറ് ടെക്‌നോളജിയുടെ അടൂര്‍ സബ്‌സെൻറ് റി ല്‍ ഡിഗ്രിപാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡി സി എ, പ്ലസ് ടു പാസായവര്‍ക്കായി ആറ് മാസം ദൈര്‍ഘ്യമുള്ള ഡി സി എ(എസ്), എസ് എസ് എല്‍ സി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി സി എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

www.lbscentre.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. എസ് സി/എസ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്.

ഫോണ്‍ : 9947123177.

Share: