സില്‍ക്കിൽ സിവില്‍ എന്‍ജിനീയർ

339
0
Share:

സ്റ്റീല്‍ ഇന്‍ഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്‍റെ (സില്‍ക്ക്) വിവിധ പ്രോജക്ടുകളിൽ എന്‍ജിനീയര്‍മാരുടെ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞത് 5 വര്‍ഷത്തെ പരിചയമുള്ള ബി.ടെക് (സിവില്‍)/ ഡി.സി.ഇ.എന്‍ജിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്ക് www.steelindustrials.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 5.

ഫോണ്‍: 0487 2201421

Share: