വിമുക്തഭടന്മാര്‍ക്ക്/ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം

Share:

 

കൊച്ചി: സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വിമുക്ത ഭടമന്മാര്‍ക്ക്/ആശ്രിതര്‍ക്ക് 2021 ല്‍ നടക്കുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നുന്ന നവംബര്‍ അഞ്ചിന് നടക്കുന്ന ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെ അര്‍ഹരായ 60 ഉദ്യോഗാര്‍ഥികകെള എട്ട് മാസത്തെ പരിശീലന ക്ലാസുകള്‍ക്ക് തിരഞ്ഞെടുക്കുന്നു. തിരുവനന്തപുരത്തുളള ശേഷന്‍സ് അക്കാദമിയിലാണ് പരിശീലനം.

നവംബര്‍ നാലിന് അഞ്ചിനു മുമ്പായി www.seshansacademy.com വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495397622, 9349812622,

ഇ-മെയില്‍ seshansmail@gmail.com

Share: