സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓഫ് ക്ലാ​​​​സി​​​​ക്ക​​​​ൽ തമിഴ് : 21 ഒ​​​​ഴി​​​​വു​​​​കൾ

Share:

ചെ​​​​ന്നെെ​​​​യി​​​​ലു​​​​ള്ള സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓഫ് ക്ലാ​​​​സി​​​​ക്ക​​​​ൽ ത​​​​മി​​​​ഴ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. കേ​​​​ന്ദ്ര​​​​മാ​​​​ന​​​​വ ​വി​​​​ഭ​​​​വ വി​​​​ക​​​​സ​​​​ന​​​​ശേ​​​​ഷി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 21 ഒ​​​​ഴി​​​​വു​​​​ളാണുള്ളത്.

പ്ര​​​ഫ​​​​സ​​​​ർ-​​​​കം-​​​​ഡെ​​​​പ്യൂ​​​​ട്ടി ര​​​​ജി​​​​സ്ട്രാ​​​​ർ -03
റീ​​​​ഡ​​​​ർ-​​​​കം-​​​​റി​​​​സ​​​​ർ​​​​ച്ച് ഓ​​​ഫീ​​​​സ​​​​ർ – 06
ല​​​​ക്ച​​​​ർ-​​​​കം-​​​​ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഓഫീ​​​​സ​​​​ർ -04
പേ​​​​ഴ്സ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി -03
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ലെെ​​​​ബ്രേ​​​​റി​​​​യ​​​​ൻ -01
സ്റ്റെ​​​​നോ​​​​ഗ്രേ​​​​ഡ്II- 02
യു​​​​ഡി​​​​സി -01
എ​​​​ൽ​​​​ഡി​​​​സി -01 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വുകൾ

പ്ര​​​​ഫ​​​​സ​​​​ർ-​​​​കം-​​​​ഡെ​​​​പ്യൂ​​​​ട്ടി ര​​​​ജി​​​​സ്ട്രാ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 50 വ​​​​യ​​​​സും റീ​​​​ഡ​​​​ർ-​​​​കം-​​​​റി​​​​സ​​​​ർ​​​​ച്ച് ഒാ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 40 വ​​​​യ​​​​സും ല​​​​ക്ച​​​​ർ-​​​​കം-​​​​ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഒാ​​​​​ഫീ​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 35 വ​​​​യ​​​​സു​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി.
മ​​​​റ്റു ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ‌ 18-27 വ​​​​യ​​​​സാ​​​​ണ് പ്രാ​​​​യ​​​​പ​​​​രി​​​​ധി.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും അ​​​​പേ​​​​ക്ഷാ ഫോ​​​​മും www.cict.in എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ൽ ലഭിക്കും.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി. സെ​​​​പ്റ്റം​​​​ബ​​​​ർ 16.

Share: