കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ – ഡിസംബർ 18 വരെ അപേക്ഷിക്കാം

264
0
Share:

കേ​​​​​ന്ദ്ര സർക്കാർ സ​​​​​ർ​​​​​വീ​​​​​സിൽ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്, ജൂ​​​​​ണി​​​​​യർ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, പോ​​​​​സ്റ്റ​​​​​ൽ/ സോ​​​​​ർ​​​​​ട്ടിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എന്നീ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ൽ നിയമിക്കുന്നതിന് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിന് സ്റ്റാ​​​​​ഫ് സെ​​​​​ല​​​​​ക്ഷ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ അപേക്ഷ ക്ഷണിച്ചു. കം​​​​​ബൈ​​​​​ൻ​​​​​ഡ്ഹ ​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി ലെ​​​​​വ​​​​​ൽ പ​​​​​രീ​​​​​ക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

ലോ​​​​​വ​​​​​ർ​​ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക് (എ​​​​​ൽ​​​​​ഡി​​​​​സി): 898 ഒ​​​​​ഴി​​​​​വ്.
ശ​​​​​ന്പ​​​​​ളം: 5200- 20200 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ- 1900 ​​​​​രൂ​​​​​പ.
ജൂ​​​​​ണി​​​​​യ​​​​​ർ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (ജ​​​​​എ​​​​​സ്എ): 2359 ഒ​​​​​ഴി​​​​​വ്.
ശ​​​​​ന്പ​​​​​ളം: 5200- 20200 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ- 1900 ​​​​​രൂ​​​​​പ.
പോ​​​സ്റ്റ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/ സോ​​​​​ർ​​​​​ട്ടിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: ര​​​​​ണ്ട് ഒ​​​​​ഴി​​​​​വ്.
ശ​​​​​ന്പ​​​​​ളം: 5200- 20200 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ- 2400 ​​​​​രൂ​​​​​പ.
യോ​​​​​ഗ്യ​​​​​ത: 12-ാം ക്ലാ​​​​​സ് പാ​​​​​സ്.

പ്രാ​​​​​യം: 18- 27 വ​​​​​യ​​​​​സ്. 2017 ഓ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കു മൂ​​​​​ന്നും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കു പ​​​​​ത്തും വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ​​​​​ക്കു പ​​​​​ത്തും വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 100 രൂ​​​​​പ.
പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ/ വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ/ വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ/ വ​​​​​നി​​​​​ത​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു ഫീ​​​​​സി​​​​​ല്ല. ഓ​​​​​ഫ് ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ സെ​​​​​ൻ​​​​​ട്ര​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ഫീ ​​​​​സ്റ്റാ​​​​​മ്പ് മു​​​​​ഖേ​​​​​ന ഫീ​​​​​സ് അ​​​​​ട​​​​​യ്ക്ക​​​​​ണം. പോ​​​​​സ്റ്റ് ഫീ ​​​​​സ്റ്റാ​​​​​മ്പ് വാ​​​​​ങ്ങി അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​ൽ നി​​​​​ർ​​​​​ദ്ദി​​​​​ഷ്ട കോ​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​ട്ടി​​​​​ച്ച​​​​​ശേ​​​​​ഷം അ​​​​​തേ കൗ​​​​​ണ്ട​​​​​റി​​​​​ൽ​​​​​നി​​​​​ന്ന് ത​​​​​ന്നെ റ​​​​​ദ്ദ് ചെ​​​​​യ്യ​​​​​ണം. ത​​​​​പാ​​​​​ൽ ഓ​​​​​ഫീ​​​​​സി​​​​​ന്‍റെ പേ​​​​​രും തീ​​​​​യ​​​​​തി​​​​​യും ത​​​​​പാ​​​​​ൽ​​​​​മു​​​​​ദ്ര​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യി പ​​​​​തി​​​​​യ​​​​​ണം.

ഓ​​​​​ണ്‍​ലൈ​​​​​ൻ വ​​​​​ഴി അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​വ​​​​​ർ സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ വ​​​​​ഴി ചെ​​​​​ലാ​​​​​ൻ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചോ എ​​​​​സ്ബി​​​​​ഐ നെ​​​​​റ്റ് ബാ​​​​​ങ്കിം​​​​​ഗ് വ​​​​​ഴി​​​​​യോ ക്രെ​​​​​ഡി​​​​​റ്റ്, ഡെ​​​​​ബി​​​​​റ്റ് കാ​​​​​ർ​​​​​ഡ് മു​​​​​ഖേ​​​​​ന​​​​​യോ മേ​​​​​ൽ​​​​​പ്പ​​​​​റ​​​​​ഞ്ഞ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്ക​​​​​ണം.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്- എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, സ്കി​​​​​ൽ ടെ​​​​​സ്റ്റ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ടൈ​​​​​പ്പിം​​​​​ഗ് ടെ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. കം​​​​​പ്യൂ​​​​​ട്ട​​​​​ർ ടൈ​​​​​പ്പിം​​​​​ഗ് ടെ​​​​​സ്റ്റി​​​​​ൽ ഹി​​​​​ന്ദി ടൈ​​​​​പ്പിം​​​​​ഗ് മി​​​​​നി​​​​​റ്റി​​​​​ൽ 30 വാ​​​​​ക്കും ഇം​​​​​ഗ്ലീ​​​​​ഷ് ടൈ​​​​​പ്പിം​​​​​ഗി​​​​​ൽ മി​​​​​നി​​​​​റ്റി​​​​​ൽ 35 വാ​​​​​ക്കും വേ​​​​​ഗം വേ​​​​​ണം.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും കോ​​​​​ഡ് ന​​​​​ന്പ​​​​​റു​​​​​ക​​​​​ളും: തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, കൊ​​​​​ച്ചി, കോ​​​​​ഴി​​​​​ക്കോ​​​​​ട്, തൃ​​​​​ശൂ​​​​​ർ. ഏ​​​​​തെ​​​​​ങ്കി​​​​​ലും കേ​​​​​ന്ദ്രം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം- www. ssconline.nic.in അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ www.ssconline2.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​ൻ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​ട​​​​​ത്ത​​​​​ണം. പാ​​​​​ർ​​​​​ട്ട്-1, പാ​​​​​ർ​​​​​ട്ട്-2 എ​​​​​ന്നീ ര​​​​​ണ്ട് ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്. പ്ര​​​​​ഥ​​​​​മി​​​​​ക വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ ശേ​​​​​ഷം പാ​​​​​ർ​​​​​ട്ട്-1 ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ക. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഫീ​​​​​സ് അ​​​​​ട​​​​​ച്ച്, പാ​​​​​സ്പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ഫോ​​​​​ട്ടോ​​​​​യും ഒ​​​​​പ്പും അ​​​​​പ്‌ലോഡ് ചെ​​​​​യ്ത് അ​​​​​പേ​​​​​ക്ഷ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ 18.

Share: