സിഇഒ ഒഴിവ്

Share:

ആലപ്പുഴഃ കൃഷി വകുപ്പും എസ്എഫ്എസിയും സഹായം നല്‍കി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ലോഗ്ഗ്ഡ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ (ആലപ്പുഴ) കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : എം ബി എ

പ്രായപരിധി: 25-35

കൃഷി/കൃഷി അനുബന്ധ മേഖലകളില്‍ ബിരുദവും ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. waterloggedcompany@gmail.com എന്ന മെയിലില്‍ ഡിസംബര്‍ 10 ന് വൈകിട്ട് ആറുമണിക്ക് മുമ്പായി അപേക്ഷിക്കുക.

ഫോണ്‍: 9037415509.

Share: