എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് അപേക്ഷ ക്ഷണിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികകളിൽ നിയമിക്കുന്നതിന് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു.
ഇഎസ്ഐസി മെഡിക്കൽ കോളജ്, സനാത്നഗർ, ഹൈദരാബാദ് (തെലുങ്കാന)
അസിസോസിയേറ്റ് പ്രഫസർ: അഞ്ച്.
അസിസ്റ്റന്റ് പ്രഫസർ: ആറ്.
ഇഎസ്ഐസി മെഡിക്കൽ കോളജ്, ഫരീദാബാദ് (ഹരിയാന)
പ്രഫസർ: 11 ഒഴിവ്.
അസോസിയേറ്റ് പ്രഫസർ: 18
അസിസ്റ്റന്റ് പ്രഫസർ: 26.
ഇഎസ്ഐസി ഡെന്റൽ കോളജ്, ഗുൽബർഗ, കർണാടക
അസോസിയേറ്റ് പ്രഫസർ: മൂന്ന്
അസിസ്റ്റന്റ് പ്രഫസർ: ആറ് ഒഴിവ്.
ഇഎസ്ഐസി ഡെന്റൽ കോളജ്, രോഹിണി, ന്യൂഡൽഹി
അസോസിയേറ്റ് പ്രഫസർ: ആറ്
അസിസ്റ്റന്റ് പ്രഫസർ: ഏഴ്.
ഇഎസ്ഐസി പിജിടിഎംഎസ്ആർ ആൻഡ് മെഡിക്കൽ കോളജ്, രാജാജിനഗർ, ബംഗളൂരു
പ്രഫസർ: ആറ്.
അസോസിയേറ്റ് പ്രഫസർ: ഏഴ്.
അസിസ്റ്റന്റ് പ്രഫസർ: 16.
ഇഎസ്ഐസി പിജിഐഎംഎസ്ആർ, മണിക്താല, കോൽക്കത്ത
അസോസിയേറ്റ് പ്രഫസർ: ഒന്ന്.
അസിസ്റ്റന്റ് പ്രഫസർ: രണ്ട്.
ഇഎസ്ഐസി പിജിഐഎംഎസ്ആർ ആൻഡ് മെഡിക്കൽ കോളജ്, ജോക (കോൽക്കത്ത)
പ്രഫസർ: ഒന്പത്.
അസോസിയേറ്റ് പ്രഫസർ: 12.
അസിസ്റ്റന്റ് പ്രഫസർ: നാല്.
അപേക്ഷാ ഫീസ്: 225 രൂപ. എസ്സി, എസ്ടി, വിമുക്തഭടൻ, വികലാംഗർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.central.esicmchsnr.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ രണ്ട്.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.