-
തൊഴിലധിഷ്ഠിത കോഴ്‌സ്
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഗവണ്‍മെന്റ് ഐടിഐ ചെന്നീര്‍ക്കര, ... -
സൈനിക സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറ്, ഒമ്പത് ക്ലാസ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ഫോം sainikschooladmission.in ല്‍ ഒക്‌ടോബര്‍ 8 മുതല്‍ നവംബര്‍ 26 വരെ ... -
ഫോറിന്‍ ലാംഗ്വേജ് ക്ലാസ്
തിരുഃ കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ... -
തൊഴിലധിഷ്ഠിത കോഴ്‌സ്
പത്തനംതിട്ട : പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്ടി എന്‍ജിനീയറിംഗ് കോഴ്‌സിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ ... -
സി-ഡിറ്റും ടാലിയും സംയുക്ത കോഴ്‌സുകള്‍
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്)യും എഡ്യൂക്കേഷണല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് Tally ACE Certification, Tally Pro Certification കോഴ്‌സുകള്‍ക്കുള്ള പരിശീലനം സി-ഡിറ്റ് ... -
കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു
തിരുഃ കേരള സര്‍ക്കാര്‍ സംരംഭമായ സി-ആപ്റ്റ് മള്‍ട്ടി മീഡിയ അക്കാദമി ഈ വര്‍ഷത്തെ ഉഇഅ, ജഏഉഇഅ, അക്കൗണ്ടിംഗ്, ആനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കേരളത്തിലെ സി-ആപ്റ്റ് ... -
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം
പട്ടികജാതി വിഭാഗക്കാര്‍ക്കായി മെന്ററിംഗ് ആന്റ് സ്‌പെഷ്യല്‍ സപ്പോര്‍ട്ട് പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ( കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസനത്തിലും പരിശീലനം ) തിരുവനന്തപുരത്ത് നടത്തും. ഉന്നത വിദ്യാഭ്യാസത്തിനും ... -
തയ്യല്‍ പരിശീലനം
കണ്ണൂര്‍ : കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള ടെക്സ്‌റ്റൈല്‍ കമ്മീഷണര്‍ ഓഫീസ് നടത്തുന്ന രണ്ടുമാസം ദൈര്‍ഘ്യമുള്ള ഡ്രസ് ഡിസൈനിങ് / തയ്യല്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ... -
കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
കണ്ണൂർ: സംസ്ഥാന ഇലക്‌ട്രോണിക്‌സ് വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന തൊഴില്‍ നൈപുണ്യ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & ... -
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം (2018 ...