കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു

Share:

 

തിരുഃ കേരള സര്‍ക്കാര്‍ സംരംഭമായ സി-ആപ്റ്റ് മള്‍ട്ടി മീഡിയ അക്കാദമി ഈ വര്‍ഷത്തെ ഉഇഅ, ജഏഉഇഅ, അക്കൗണ്ടിംഗ്, ആനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

കേരളത്തിലെ സി-ആപ്റ്റ് മള്‍ട്ടി മീഡിയ സെന്ററുകളില്‍ നിന്നും നേരിട്ട് അഡ്മിഷനെടുക്കാം. അപേക്ഷകള്‍ 23 വരെ നല്‍കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.captmultimedia.com , 9388830684

Share: