-
ഹൈവേസ് അതോറിറ്റിയില്‍ ഡെപ്യൂട്ടി മാനേജർ: 40 ഒഴിവുകൾ
നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജ൪ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകള്‍ : 40 യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങിൽ ബിരുദം. പ്രായം: 30 വയസ്സിൽ ... -
ഭാരത് പെട്രോളിയത്തിൽ 32 ഒഴിവുകൾ
കേന്ദ്ര സര്‍ക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്റെ മുംബൈ റിഫൈനറിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസസ് ടെക്നീഷ്യന്: 24 യോഗ്യത: കെമിക്കല്‍ എഞ്ചിനീയറിംഗ് /ടെക്നോളജിയില്‍ 60 % ... -
കേന്ദ്ര സേനകളില്‍ മെഡിക്കല്‍ ഓഫീസർ : 661 ഒഴിവുകൾ
കേന്ദ്രസേനകളില്‍ ഗ്രൂപ്പ് എ മെഡിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പ൪: A-VI-I/2016-Rectt. (MOSB-2016) സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസ൪(ഡെപ്യൂട്ടി കമാന്‍ഡന്റ്)-332 യോഗ്യത: അലോപ്പതിയില്‍ ഇന്ത്യ൯ മെഡിക്കൽ ... -
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 736 ട്രെയിനികളെ ആവശ്യമുണ്ട്
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 03/2017 ജൂനിയ൪ ട്രെയിനി: 645 ഫീല്‍ഡ് അസിസ്റ്റന്റ് : 91 ജൂനിയര്‍ ട്രെയിനി: ... -
പോളിടെക്നിക് കോളേജില്‍ താത്കാലിക നിയമനം
കൊല്ലം, എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളിലെ ഒഴിവുകളില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 24ന് നടക്കും. ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്: യോഗ്യത ... -
ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്- 72 ഒഴിവുകൾ
ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഗ്രൂപ്പ് ബി (ഗസറ്റഡ്) തസ്തികകളിലെ 72 ഒഴിവുകളിലേക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. തസ്തിക : സീനിയർ ഗ്രേഡ് ... -
Wanted – Assistant Professors
UNIVERSITY OF DELHI Miranda House, College for Women at University of Delhi, invites Online Applications from talented and motivated scholars ... -
Applications are invited for Senior Grade of Indian Information Service
Online Recruitment Applications (ORA) are invited for direct recruitment by selection through website http://www.upsconline.nic.in to the following posts by 29th ... -
ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ്
കോട്ടയത്തുള്ള കേന്ദ്രസര്‍ക്കാ൪ സ്ഥാപനമായ നാഷണൽ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (NHRIIMH) കരാര്‍ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പ്രൊഫസര്‍: (സൈക്യാട്രി) – 2, പ്രൊഫസര്‍ (പ്രാക്ടീസ് ഓഫ് മെഡിസിന്)-2, ... -
എസ്. വി.പി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഫാക്കല്‍റ്റി: അപേക്ഷ ക്ഷണിച്ചു
കോയമ്പത്തൂരിലുള്ള സര്‍ദാ൪ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ & മാനേജ്മെന്റിൽ ഫാക്കല്‍റ്റി, സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് രജിസ്ട്രാ൪ തസ്തികകളിലായി 9 ...