-
സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം: അപേക്ഷ ക്ഷണിച്ചു
എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം. യോഗ്യതയുള്ളവരിൽനിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു . കാറ്റഗറി നമ്പര്‍: 231/2017 ലക്ചറര്‍ ഇ൯ മാത്തമാറ്റിക്സ് ... -
ഒ.ഡി.ഇ.പി.സി മുഖേന സൗജന്യ റിക്രൂട്ട്മെന്റ് /വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
യു.എ.ഇ.യിലെ മോഡല്‍ സ്കൂളിലേക്ക് കിന്റര്ഗാര്ട്ടന് ടീച്ചര്‍, ഇസ്ലാമിക് സ്റ്റഡീസ് ടീച്ചര്‍ തസ്തികകളില്‍ നിയമനത്തിനായി ജൂലൈ 11 ന് തിരുവനന്തപുരം ഒ.ഡി.ഇ.പി.സി.യുടെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കിന്റര്ഗാര്ട്ടന് ടീച്ചര്‍ക്ക് ... -
അമൃത് പദ്ധതിയില്‍ നിയമനം
അമൃത് നഗരപരിഷ്ക്കരണ പദ്ധതിയുടെ സംസ്ഥാന മിഷന് മാനേജ്മെന്റ് യൂണിറ്റില്‍ മുനിസിപ്പല്‍ ഫിനാന്‍സ് സ്പെഷ്യലിസ്റ്റ്, കപ്പാസിറ്റി ബില്‍ഡിംഗ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്ട്രെംഗ്തണിംഗ് സ്പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജര്‍/അര്‍ബന്‍ പ്ലാനര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ... -
കേരള പബ്ലിക് സർവീസ് കമ്മീഷൻ 28 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കാറ്റഗറി നമ്പര്‍: 217/2017 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇ. എന്‍. ടി മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ് ശമ്പളം: 15600 – 7000 രൂപ ഒഴിവുകള്‍: 3 നിയമന ... -
കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം. അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി/ജനറൽഡ്യൂട്ടി (പൈലറ്റ്)/ഷോർട്ട് സർവീസ് പൈലറ്റ് (സിപിഎൽ) എന്നീ ... -
ഗ്രാമീണ ബാങ്കുകളിൽ 14,192 ഒഴിവുകൾ
വിവിധ തസ്തികകളിൽ ഗ്രാമീണ ബാങ്കുകളിൽ ഉണ്ടാകുന്ന 14,192 ഒഴിവുകളിലേക്ക് ഐ .ബി.പി.എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ) നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് ജൂലൈ 12 മുതൽ ... -
ബേസ് ഹോസ്പിറ്റലില്‍ പത്താം ക്ലാസ്സുകാര്‍ക്ക് അവസരം
92 ബേസ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിലിയന്‍ സ്വിച്ച് ബോര്‍ഡ് ഓപ്പറേറ്റർ ഗ്രേഡ് II -1 (ജനറല്‍) യോഗ്യത: പത്താം ക്ലാസ് ... -
കസ്റ്റംസില്‍ ഗ്രൂപ്പ് സി. ഒഴിവുകൾ
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ മറൈ൯ വിങ്ങിൽ ഗ്രൂപ്പ് സി തസ്തികകളിൽ നിയമനം നടത്തുന്നു. 20 ഒഴിവുകളാണുള്ളത്. സുഖാനി: 2 (ജനറല്‍) യോഗ്യത: എട്ടാം ക്ലാസ്: കപ്പലില്‍ ഏഴു ... -
സ്റ്റെനോ ഗ്രാഫർ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം.
സ്റ്റാഫ് സെലക്ഷ൯ കമ്മീഷ൯ നടത്തുന്ന സ്റ്റെനോ ഗ്രാഫർ പരീക്ഷ -2017 നു അപേക്ഷ ക്ഷണിച്ചു. പ്രായം: 18 – 27 വയസ്സ്. ഒഴിവുകള്‍: എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. വിശദവിവരങ്ങൾ ... -
സെന്റർ ഫോർ അന്റാര്‍ട്ടിക് & ഓഷ്യന്‍ റിസര്‍ച്ചില്‍ 46 ഒഴിവുകൾ
ഗോവയിലുള്ള നാഷണൽ സെന്റര്‍ഫോർ ഓഷ്യ൯ റിസര്‍ച്ചിൽ വിവിധ തസ്തികകളിലായി 46 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . പരസ്യ വിജ്ഞാപന നമ്പര്‍: NCAOR/39/17 ഓഫീസര്‍ (ഫിനാന്‍സ് & അക്കൌണ്ട്സ്) ...