-
അറ്റോമിക് എനര്‍ജി സൊസൈറ്റിയിൽ 23 അധ്യാപകര്‍
അറ്റോമിക് എനര്‍ജി സൊസൈറ്റിക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 23 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ച൪ ഗ്രൂപ്പ് ബി – 4 ... -
എയര്‍ഇന്ത്യയിൽ 400 വനിതാ ക്യാബിന് ക്രൂ
എയര്‍ ഇന്ത്യയുടെ നോര്‍ത്തേൺ റീജനിൽ വനിതകള്‍ക്ക് അവസരം. ഫീമെയില്‍ ക്യാബി൯ ക്രൂ തസ്തികയിൽ 400 ഒഴിവുകളുണ്ട്. എക്സ്പീരിയന്‍സ് ക്യാബി൯ ക്രൂ, ട്രെയിനി ക്യാബി൯ ക്രൂ എന്നിങ്ങനെ 2 ... -
ഐ.ടി മിഷനിൽ നെറ്റ് വര്‍ക്ക് , സോഫ്റ്റ് വേ൪ എന്‍ജിനീയ൪
കേരള സ്റ്റേറ്റ് ഐ.ടി മിഷന് നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍, സോഫ്റ്റ് വേര് എന്‍ജിനീയ൪ തസ്തികകളില്‍ കരാ൪ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒഴിവുകള്‍: 2 പ്രായം: 35 വയസ്സിൽ ... -
സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.ഡി ടൈപ്പിസ്റ്റ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.സി ആംഗ്ലോ ഇന്ത്യ൯ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള എൽ.ഡി ടൈപ്പിസ്റ്റ് (വിമുക്ത ഭടന്) തസ്തികയിലെ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. ... -
ഇസാഫ് ബാങ്കില്‍ 1660 ഓഫീസര്‍, ട്രെയിനി
തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിൽ വിവിധ തസ്ഥികയിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ഓഫീസര്‍ ... -
റെയില്‍വേയിൽ 18 സ്കൌട്ട് & ഗൈഡ്സ്
നോര്‍ത്ത് വെസ്റ്റേൺ റെയില്‍വേയിലും നോര്‍ത്ത് സെന്‍ട്രൽ റെയില്‍വേയിലും സ്കൌട്ട് & ഗൈഡ്സ് യോഗ്യതയുള്ളവര്‍ക്ക് അവസരം. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ... -
സ്പോര്‍ട്സ് സ്കൂള്‍ : അധ്യാപക ഒഴിവുകൾ – 19 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണിയിലെ ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ അധ്യാപക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ... -
സതീഷ് ധവാ൯ സ്പേസ് സെന്ററിൽ നഴ്സ്, ഹിന്ദി ട്രാന്‍സലേറ്റ൪
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാ൯ സ്പേസ് സെന്ററിൽ നഴ്സ്, ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റ൪ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: ഓണ്ലൈ൯ യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സിയും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകൾ അംഗീകരിച്ച മൂന്നു ... -
യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
വിവിധ സ്ഥാപനങ്ങളിലായി 53 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കൽ ഓഫീസർ (17071301608) 1 എസ്.സി, ഷുഗര്‍ ടെക്നോളജി , നാഷണല്‍ ഷുഗർ ഇന്‍സ്റ്റിറ്റ്യൂട്ട് , ... -
എഫ്.സി.ഐ യില്‍ വാച്ച്മാൻ: 453 ഒഴിവുകൾ
ഫുഡ് കോര്പ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വാച്ച്മാന് കാറ്റഗറി IV തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലായി ആകെ 453 അവസരങ്ങളുണ്ട്. യോഗ്യത: ...