• 16
    Sep

    യു​​​ഡി ക്ലാ​​​ർ​​​ക്ക്: 34 ഒഴിവുകൾ

    ആ​​​ണ​​​വോ​​​ർ​​​ജ വ​​​കു​​​പ്പിൻറെ നിയന്ത്രണത്തിലുള്ള ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് പ​​​ർ​​​ച്ചേ​​​സ് ആ​​​ൻ​​​ഡ് സ്റ്റോ​​​ർ​​​സി​​​ൽ യു​​​ഡി ക്ലാ​​​ർ​​​ക്ക് /ജൂ​​​നിയ​​​ർ പ​​​ർ​​​ച്ചേ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്/ ജൂ​​​നി യർ സ്റ്റോ​​​ർ കീ​​​പ്പ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ 34 ഒ​​​ഴി​​​വുകളിലേക്ക് ...
  • 16
    Sep

    സി.എസ്.ആര്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് -2 ഒഴിവ്

    മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ് സി പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത സി.എസ്.ആര്‍ ടെക്‌നിഷ്യന്‍ ഗ്രേഡ്-2 തസ്തികയില്‍ രണ്ട് താല്കാലിക ...
  • 16
    Sep

    വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ (വനിത) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും, ...
  • 15
    Sep

    ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    തിരുവനന്തപുരം: ചാക്ക ഗവ: ഐ.റ്റി.ഐ.യില്‍ കാര്‍പ്പെന്റര്‍ ട്രേഡില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 10ന് അസ്സല്‍ ...
  • 15
    Sep

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജർ

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് സ്ഥിര നിയമനമായിരിക്കും. ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമായിരിക്കും. ...
  • 14
    Sep

    നഴ്‌സ്; സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ അഭിമുഖം 17ന്

    നഴ്‌സ്അഭിമുഖം 17ന് കൊല്ലം : ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിനെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 17ന് നടക്കും. ...
  • 14
    Sep

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17, 18 ന്

    കൊല്ലം : ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 17ന് നടക്കും. യോഗ്യത: ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ – സിവില്‍ ...
  • 14
    Sep

    മന:ശാസ്ത്രജ്ഞ ഒഴിവ്

    തിരുവനന്തപുരം ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആശുപത്രി വികസന സമിതി മുഖേന മന:ശാസ്ത്രജ്ഞ (സ്ത്രീ) തസ്തികയിലേയ്ക്ക് ആഴ്ചയില്‍ അഞ്ചു ദിവസം പ്രതിദിന വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം ...
  • 14
    Sep

    ഇ​​​​​ന്ത്യ​​​​​ൻ ഒാ​​​​​യി​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ് 345 ഒ​​​​​ഴി​​​​​വുകൾ

    ഇ​​​​​ന്ത്യ​​​​​ൻ ഒാ​​​​​യി​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സൗ​​​​​ത്ത് റീ​​​​​ജ​​​​​ൻ വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ 345 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളിലെ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. . കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, പു​​​​​തു​​​​​ച്ചേ​​​​​രി, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, തെ​​​​​ലു​​​​​ങ്കാ​​​​​ന, ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ...
  • 14
    Sep

    യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

    യൂ​​​ണി​​​യ​​​ന്‍ പ​​​ബ്ലി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ താഴെപ്പറയുന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഇ​​​ക്ക​​​ണോ​​​മി​​​ക് ഓ​​​ഫീ​​​സ​​​ര്‍: നാ​​​ല് ഒ​​​ഴി​​​വ്. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യം, ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ പോ​​​ളി​​​സി ആ​​​ന്‍ഡ് ...