-
എസ്.സി.ഇ.ആര്‍.ടി അപേക്ഷ ക്ഷണിച്ചു
എസ്.സി.ഇ.ആര്‍.ടി (കേരള) യില്‍ സിസ്റ്റം അനലിസ്റ്റ്-കം-കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഹാര്‍ഡ് വെയര്‍ ടെക്‌നീഷ്യന്‍ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയും മുന്‍പരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത ... -
ഹൈക്കോടതിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ്: 35 ഒഴിവുകൾ
ഡല്‍ഹി ഹൈക്കോടതി പേഴ്സണല്‍ അസിസ്റ്റന്റിന്റെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍-10, എസ്.സി.-7, എസ്.ടി.-6, ഒ.ബി.സി.-12 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗപരിമിതര്‍ക്ക് 3 ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. യോഗ്യത: ... -
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 390 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻറെ പൈപ്പ് ലൈന്‍ ഡിവിഷനില്‍ അപ്രന്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 390 ഒഴിവുകളാണുള്ളത്. ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഹ്യൂമന്‍ റിസോഴ്സ്, മെക്കാനിക്കല്‍, ... -
കണ്‍സള്‍ട്ടൻറ് നിയമനം
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇ-എഫ്.എം.എസ്. (ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം) കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക്/ബി.ഇ (കമ്പ്യൂട്ടര്‍ സയന്‍സിലോ, ... -
ഐ.ടി.ബി.പിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍; 73 ഒഴിവുകൾ
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സിൽ ഹെഡ്കോണ്‍സ്റ്റബിള്‍ (എജുക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൗണ്‍സലര്‍) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 73 ഒഴിവുകളാണുള്ളത് (ജനറല്‍ 37, ഒ.ബി.സി. 20, എസ്.സി. 11, ... -
ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനില്‍ ഒഴിവുകൾ.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 506 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍(ഗ്രേഡ് ... -
പി.എസ്.സി അപേക്ഷ ക്ഷണിച്ചു
തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ്, പ്രഫസര്‍ ഇന്‍ പീഡിയാട്രിക്‌സ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്,വിവിധ ... -
നേവിയില്‍ ഓഫീസർ
ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിൽ ലോജിസ്റ്റിക്‌സ്, ലോ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) കേഡറിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി കേഡറിൽ പുരുഷൻമാർ ... -
ട്രേഡ്‌സ് മാൻ തസ്തികയില്‍ താൽക്കാലിക ഒഴിവ്
തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ (സി.ഇ.റ്റി) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ (എം.സി.എ) ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. ഐ.ടി.ഐ/ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & മെയ്‌ന്റെനന്‍സ്/ ... -
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഒഴിവ്
മലപ്പുറം: ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ...








