• 3
    Sep

    സി ഐ എസ് എഫ് : 1130 കോ​​ൺ​​സ്റ്റ​​ബി​​ൾ/ഫ​​യ​​ർ ഒഴിവുകൾ

    കേന്ദ്ര സാ​​യു​​ധ സേ​​നാ വി​​ഭാ​​ഗ​​മാ​​യ സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ സെ​ക്യൂ​​രി​​റ്റി ഫോ​​ഴ്സ‌​​സി​​ൽ (CISF) കോ​​ൺ​​സ്‌​​റ്റ​​ബി​​ൾ/​ഫ​​യ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 1130 ഒ​​ഴി​​വി​​ലേ​​ക്ക് ഇപ്പോൾ അപേക്ഷിക്കാം. പു​​രു​​ഷ​​ന്മാ​​ർ​​ക്കാ​​ണ് അ​​വ​സ​​രം. കേ​​ര​​ള​​ത്തി​​ൽ 37 ഒ​​ഴി​​വുകളാണുള്ളത് ...
  • 3
    Sep

    ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

    തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷ സെപ് : 25ന് വൈകിട്ട് 3നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: ...
  • 3
    Sep

    സൗദിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 05 വരെ

    തിരുവനന്തപുരം : സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെൻറിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം. ...
  • 2
    Sep

    സ്പീച്ച് ലാംഗ്വേജ് പത്തോളിസ്റ്റ്

    തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, സ്പീച്ച് ലാംഗ്വേജ് പത്തോളിസ്റ്റ് തസ്തികയിൽ സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 2 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. ...
  • 2
    Sep

    ഇംഗ്ലീഷ് അധ്യാപക അഭിമുഖം അഞ്ചിന്

    തിരുവനന്തപുരം: അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി സെപ്റ്റംബർ അഞ്ച് രാവിലെ 10ന് നെടുമങ്ങാട് മഞ്ച് ...
  • 2
    Sep

    പ്രോജക്ട് അസിസ്റ്റൻറ്

    തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് താൽക്കാലിക ഒഴിവിൽ 6ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇൻറർവ്യൂ ...
  • 2
    Sep

    ജൂനിയർ റസിഡൻറ്

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. എം.ബി.ബി.എസ്, ടിസിഎംസി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ ...
  • 2
    Sep

    താൽക്കാലിക ഒഴിവ്

    കണ്ണൂർ : മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ...
  • 1
    Sep

    ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി)

    പാലക്കാട്: കേരള സർക്കാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിൻറെ കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിൻറെ പ്രവർത്തനങ്ങൾക്കായി ട്രെയിനി ...
  • 30
    Aug

    കരിയർ ഏജൻറ് നിയമനം

    കണ്ണൂർ : ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജൻറ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത ...