• 30
    Aug

    സ്‌കില്‍ഡ് എൻറര്‍പ്രെണേഴ്‌സ് : പേര് രജിസ്റ്റര്‍ ചെയ്യാം

    കാസര്‍കോട് : മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിങ്്, പ്ലംബിങ്,് ഇലക്ട്രീഷന്‍, കല്‍പ്പണി , വെല്‍ഡിങ്, കാറ്ററിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , മോട്ടോര്‍ വാഹന റിപ്പയറിങ്, ഡ്രൈവിങ്, തെങ്ങ് ...
  • 30
    Aug

    അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്

    കണ്ണൂര്‍ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിലെ രചനാശാരീര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. സെപ്തംബര്‍ അഞ്ചിന് രാവിലെ 11 ന് പരിയാരത്തുളള കണ്ണൂര്‍ ...
  • 30
    Aug

    ഗാ​​​​ർ​​​​ഡ​​​​ൻ​​​​റീ​​​​ച്ച് ഷി​​​​പ്പ് ബി​​​​ൽ​​​​ഡേ​​​​ഴ്സി​​​​ൽ അവസരങ്ങൾ

    ഗാ​​​​ർ​​​​ഡ​​​​ൻ റീ​​​​ച്ച് ഷി​​​​പ്പ് ബി​​​​ൽ​​​​ഡേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ( കോ​​​​ൽ​​​​ക്ക​​​​ത്ത ) സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​ബി​​​​സി, എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. പ്ര​​​​തി​​​​രോ​​​​ധ ...
  • 30
    Aug

    ഡിഫെൻസ് ​​​റിസേർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ: 150 ഒ​​​ഴി​​​വു​​​ക​​​

    ഗ്രാ​​​ജ്വേ​​​റ്റ് പ്രോജെക്ട് അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി, ഡി​​​പ്ലോ​​​മ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി, ഐ​​​ടി​​​ഐ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി ത​​​സ്തി​​​ക​​​യി​​​ലെ 150 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഡിഫെൻസ് ​​​റിസേർച് ആൻഡ് ഡെവല പ്മെൻറ് ഓർഗനൈസേഷൻ അ​​​പേ​​​ക്ഷ ...
  • 30
    Aug

    പ്രൊജക്ട് കോഡിനേറ്റര്‍

    കാസര്‍കോട് : ഫിഷറീസ് കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷനിലേക്കും മഞ്ചേശ്വരം ഡിവിഷനിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കോ ഡിനേറ്ററെ ...
  • 30
    Aug

    സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓഫ് ക്ലാ​​​​സി​​​​ക്ക​​​​ൽ തമിഴ് : 21 ഒ​​​​ഴി​​​​വു​​​​കൾ

    ചെ​​​​ന്നെെ​​​​യി​​​​ലു​​​​ള്ള സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓഫ് ക്ലാ​​​​സി​​​​ക്ക​​​​ൽ ത​​​​മി​​​​ഴ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. കേ​​​​ന്ദ്ര​​​​മാ​​​​ന​​​​വ ​വി​​​​ഭ​​​​വ വി​​​​ക​​​​സ​​​​ന​​​​ശേ​​​​ഷി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 21 ഒ​​​​ഴി​​​​വു​​​​ളാണുള്ളത്. ...
  • 30
    Aug

    പ്രോജക്ട് ഫെല്ലോ : ഇന്റർവ്യൂ രണ്ടിന്

    കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആന്റ് കൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പരിപാടിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ...
  • 30
    Aug

    സി.ഡി.സി യിൽ സൈറ്റോജനറ്റിസിസ്റ്റ് നിയമനം

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ സൈറ്റോജനറ്റിസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ബയോടെക്‌നോളജി/ എം.എസ്.സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് മോളിക്കുലാർ ടെക്‌നിക്കിൽ ...
  • 30
    Aug

    പ്രിൻസിപ്പൽ ; ഇൻറർവ്യൂ നാലിന്

    ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലെ കൊല്ലം (കണ്ണനല്ലൂർ) പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ്/ സീനിയർ ഗ്രേഡ് ...
  • 27
    Aug

    ഐടി പ്രഫഷണലുകൾക്ക് അവസരം

    ബ​​​​​റോ​​​​​ഡ​​​​​സ​​​​​ൺ ടെ​​​​​ക്നോ​​​​​ള​​​​​ജീ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് ഐ​​​​​ടി പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​ക​​​​​ളെ ക​​​​​രാ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്നു. ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യു​​​​​ടെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ബ​​​​​റോ​​​​​ഡ​​​​​സ​​​​​ൺ ടെ​​​​​ക്നോ​​​​​ള​​​​​ജീ​​​​​സ് മും​​​​​ബൈ​​​​​യി​​​​​ലാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. ഡാ​​​​​റ്റ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ: നാ​​​​​ല് യോ​​​​​ഗ്യ​​​​​ത: ...