• 18
    Sep

    പ്രോജക്ട് മാനേജര്‍ ഒഴിവ്: അപേക്ഷ 23 വരെ

    പാലക്കാട്: അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘നമത് വെള്ളാമെ’ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു. അട്ടപ്പാടിക്കാരായ പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. ...
  • 18
    Sep

    യു​​​പി​​​എ​​​സ്‌​​​സി അപേക്ഷ ക്ഷണിച്ചു

    വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് (ഫാ​​​ക്ക​​​ല്‍റ്റി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍), അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ (സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്-​​​സെ​​​ന്‍സ​​​സ്) തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​യിലാണ് ഒഴിവുകൾ. സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ...
  • 16
    Sep

    ബ്ലോക്ക് കോ-ഓർഡിനേറ്റർ, പ്രൊജക്ട് അസിസ്റ്റൻ്റ്

    എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ...
  • 16
    Sep

    കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം

    കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ...
  • 16
    Sep

    കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ സേനയിൽ അവസരം

    തൃശൂർ : യന്ത്രവൽകൃത കാർഷിക തൊഴിൽ സേനയിലേക്ക് കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ...
  • 16
    Sep

    പ്രൊജക്ട് എഞ്ചിനീയര്‍ നിയമനം

    കൊല്ലം: ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരഞ്ഞെടുപ്പ് അഭിമുഖം മുഖേന. ...
  • 15
    Sep

    പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ : 535 ഒ​​​ഴി​​​വു​​​ക​​​ൾ

    പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 535 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ യിൽ 200 മാർക്കിനുള്ള ...
  • 15
    Sep

    അ​​​പ്ര​​​ന്‍റീ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

    അ​​​പ്ര​​​ന്‍റീ​​​സ് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സെ​​​ൻ​​​ട്ര​​​ൽ കോ​​​ള്‍ ഫീ​​​ല്‍ഡ് ലി​​​മി​​​റ്റ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മൈ​​​നിം​​​ഗ് സി​​​ര്‍ദാ​​​ര്‍, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍, ഫോ​​​ര്‍മാ​​​ന്‍, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍ഡ്, അ​​​ക്കൗ​​​ണ്ട​​​ന്‍റ്, ജൂ​​​ണി​​​യ​​​ര്‍ ഓ​​​വ​​​ര്‍മാ​​​ന്‍, സ​​​ര്‍വേ​​​യ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ...
  • 15
    Sep

    എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍

    സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ബി​​​ഹാ​​​ര്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ...
  • 15
    Sep

    ഐ​​​​​ബി​​​​​പി​​​​​എ​​​​​സ് ക്ലാ​​​​​ർ​​​​​ക്ക് പ​​​​​രീ​​​​​ക്ഷ: ഇപ്പോൾ അപേക്ഷിക്കാം

    ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് ബാ​​​​​​​ങ്കിം​​​​​​​ഗ് പേ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ സെ​​​​​​​ല​​​​​​​ക്്ഷ​​​​​​​ൻ (ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ്) പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളി​​​​​​​ലെ ക്ലാ​​​​​​​ർ​​​​​​​ക്ക് ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് (CWE) അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​ച്ചു. പ​​​​​​​രീ​​​​​​​ക്ഷ, ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ ​​​​​​​ആയാ​​​​​​​ണ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. ...