• 25
    Aug

    കോർഡിനേറ്റർ കം ക്ലർക്ക്: ഒഴിവ്

    കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെൻററിൽ ദിവസവേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് നിയമനത്തിന് ആഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ...
  • 25
    Aug

    അസി. എക്സി. എൻജിനിയർ

    തിരുഃ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് പുതുക്കിയ മാനദണ്ഡ പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in
  • 23
    Aug

    മത്സരപരീക്ഷ : പരിശീലനം

    പത്തനംതിട്ട : മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്ന വനികള്‍ക്ക് പരിശീലനം നല്‍കാനുള്ള വള്ളിക്കോട് ഗ്രാമപഞ്ചായത്തിൻറെ പദ്ധതിയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഗണിതശാസ്ത്രം, ഇംഗ്ലീഷ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ ...
  • 23
    Aug

    മാലാഖക്കൂട്ടം: അപ്രൻറിസ്ഷിപ്പ്

    കൊല്ലം : ജില്ലാ പഞ്ചായത്തിൻറെ മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്‌സുമാരെ സ്‌റ്റൈപ്പൻ റോ ട് കൂടി അപ്രൻറിസ്ഷിപ്പ് വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി/ജനറല്‍ നഴ്‌സിങ്,കേരളാ നഴ്‌സിങ് കൗണ്‍സില്‍ ...
  • 23
    Aug

    അക്കൌണ്ടൻറ് ഒഴിവ്

    എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. സെപ്റ്റംബർ 8 രാവിലെ ...
  • 23
    Aug

    കായിക അദ്ധ്യാപക നിയമനം

    ആലപ്പുഴ : സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലിക കായിക പരിശീലന അദ്ധ്യാപകൻ്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ...
  • 22
    Aug

    അധ്യാപക നിയമനം

    കോട്ടയം : കടുത്തുരുത്തി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ളാസ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ഒക്ടോബർ ...
  • 20
    Aug

    മെഡിക്കല്‍ ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍ നിയമനം

    വയനാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകളില്‍ നേരിട്ടെത്തി രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ...
  • 19
    Aug

    വെറ്റിനറി സർജൻ ഒഴിവ്

    പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം.എസ്.യു പി.ജി വെറ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 01.01.2025 ന് 60 വയസ് ...
  • 19
    Aug

    എസ് സി പ്രൊമോട്ടർ

    എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി//കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ എസ്. സി പ്രൊമോട്ടറുടെ നിയമനത്തിന് അതത് തദ്ദേശ സ്വയംഭരണ ...