പ്രോജക്ട് റിസർച്ച് സയൻറ്സ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻററിൽ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് റിസർച്ച് സയൻറ്സ്റ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് ഒഴിവുകളുണ്ട്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 9 ന് സി.ഡി.സിയിൽ നടക്കുന്ന വാക്ക് ഇൻ ഇൻറ്ർവ്യൂവിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.cdckerala.org.






